എത്ര യാദൃച്ഛികം
Ethra-Yadrichhikam (311 downloads)“എല്ലാ സമരങ്ങളും സ്പോണ്‍സര്‍ ചെയ്ത വിജയങ്ങളായും സംസാരിക്കപ്പെടാത്ത പരാജയങ്ങളായും മാറിയ ഈ കാലഘട്ടത്തിലെ അസ്വസ്ഥതയുടെ സ്വരമാണ് ദേശമംഗലം കവിതകള്‍. കാവ്യരൂപങ്ങളുടെ നിയതാര്‍ത്ഥ സങ്കല്‍പ്പങ്ങളില്‍ ദേശമംഗലം തന്റെ കവിതകളെ തളച്ചിടുന്നില്ല. അതുകാരണം അസ്വസ്ഥവും അശാന്തവുമായ നമ്മുടെ കാലത്തോടും ജീവിതത്തോടും തുടര്‍ച്ചയായി കലഹിക്കുന്നു.”
-സുകുമാരന്‍(തമിഴ് കവി)